അറിയിപ്പുകള്‍

തൃക്കൊടിയേറ്റ് മഹോത്സവം

2021 ജനുവരി 25 (1196 മകരം 12) മുതല്‍ 2021 ഫെബ്രുവരി 01 (1196 മകരം 19)വരെ

ഒന്നാം ഉത്സവം
2021 ജനുവരി 25 (1196 മകരം 12) മകയിരം, തിങ്കള്‍

വൈകിട്ട് 6.45ന്‌ ദീപാരാധന
വൈകിട്ട് 7.10ന്‌ തൃക്കൊടിയേറ്റ്
വൈകിട്ട് 8.00ന്‌ സംഗീതസന്ധ്യ (വെള്ളിമുറ്റം ശ്രീധര്‍മ്മശാസ്താ ഭജന സമിതി)

രണ്ടാം ഉത്സവം
2021 ജനുവരി 26 (1196 മകരം 13) തിരുവാതിര, ചൊവ്വ
രാവിലെ പതിവു ചടങ്ങുകള്‍
വൈകിട്ട് 6.45ന്‌ ദീപാരാധന
വൈകിട്ട് 7.00ന്‌ അയ്യപ്പ ഗാനാമൃതം (കലാഭവന്‍ ആര്‍ രാജാറാം & പാര്‍ട്ടി)

മൂന്നാം ഉത്സവം
2021 ജനുവരി 27 (1196 മകരം 14) പുണര്‍തം, ബുധന്‍

രാവിലെ പതിവു ചടങ്ങുകള്‍
വൈകിട്ട് 6.45ന്‌ ദീപാരാധന
വൈകിട്ട് 7.15 ന്‌ ഉടുക്കുപാട്ട് (പള്ളിപ്പുറം ജയകുമാര്‍ & പാര്‍ട്ടി)

നാലാം ഉത്സവം
2021 ജനുവരി 28 (1196 മകരം 15) പൂയം, വ്യാഴം
രാവിലെ പതിവു ചടങ്ങുകള്‍
വൈകിട്ട് 6.45ന്‌ ദീപാരാധന
വൈകിട്ട് 7.15ന്‌ ഓട്ടംതുള്ളല്‍ (ശ്രീ മരുത്തോര്‍വട്ടം കണ്ണന്‍)

അഞ്ചാം ഉത്സവം
2021 ജനുവരി 29 (1196 മകരം 16) ആയില്യം, വെള്ളി
രാവിലെ പതിവു ചടങ്ങുകള്‍
വൈകിട്ട് 6.45ന്‌ ദീപാരാധന
വൈകിട്ട് 7.15ന്‌ ഗാനസന്ധ്യ (വോയ്സ് ഓഫ് കലാക്ഷേത്ര, പള്ളിപ്പുറം)

ആറാം ഉത്സവം
2021 ജനുവരി 30 (1196 മകരം 17) മകം, ശനി
രാവിലെ പതിവു ചടങ്ങുകള്‍
രാവിലെ 9 മുതല്‍ ഉത്സവബലി, 11ന്‌ ഉത്സവബലി ദര്‍ശനം
വൈകിട്ട് 6.45ന്‌ ദീപാരാധന
വൈകിട്ട് 7.15ന്‌ നാമസങ്കീര്‍ത്തന ലഹരി (ശ്രീ വിനായക ഭജന്‍സ്)

ഏഴാം ഉത്സവം
2021 ജനുവരി 31 (1196 മകരം 18) പൂരം, ഞായര്‍

വലിയവിളക്ക് മഹോത്സവം (817 എന്‍ എസ് എസ് കരയോഗം വക)
രാവിലെ 8 ന്‌ ശ്രീബലി
നാദസ്വരം (ആര്‍ എല്‍ വി പ്രവീണ്‍ & പാര്‍ട്ടി)
സ്പെഷ്യല്‍ പഞ്ചവാദ്യം (പള്ളിപ്പുറം പുലിപ്ര ജയകുമാര്‍ & പാര്‍ട്ടി)
രാവിലെ 11 30ന്‌ ഉച്ചപ്പൂജ
വൈകിട്ട് 4.30 ന്‌ കാഴ്ച ശ്രീബലി
നാദസ്വരം (ആര്‍ എല്‍ വി പ്രവീണ്‍ & പാര്‍ട്ടി)
മേജര്‍ സെറ്റ് പഞ്ചാരിമേളം (പള്ളിപ്പുറം പുലിപ്ര ജയകുമാര്‍ & പാര്‍ട്ടി)
വൈകിട്ട് 7.30ന്‌ സേവ (398 & 897 വനിതാസമാജം)
രാത്രി 8 30ന്‌ ദീപാരാധന
രാത്രി 9 00ന്‌ മാനസ ഹൃദയലഹരി (വൈക്കം ശിവഹരി ഭജന്‍സ്)
രാത്രി 11.00 മുതല്‍ വലിയവിളക്ക്
സ്പെഷ്യല്‍ പാണ്ടിമേളം (പള്ളിപ്പുറം പുലിപ്ര ജയകുമാര്‍ & പാര്‍ട്ടി)
തുടര്‍ന്ന് വലിയകാണിക്ക, വെടിക്കെട്ട്

എട്ടാം ഉത്സവം
2021 ഫെബ്രുവരി 01 (1196 മകരം 19) ഉത്രം, തിങ്കള്‍
ആറാട്ട് മഹോത്സവം ( 4454 എന്‍ എസ് എസ് കരയോഗം വക)
രാവിലെ 7ന്‌ ഉത്രം വായന
വൈകിട്ട് 6.30 ന്‌ കൊടിയിറക്ക് ആറാട്ട് എഴുന്നള്ളിപ്പ്
വൈകിട്ട് 7.30ന്‌ ആറാട്ട്
തുടര്‍ന്ന് എതിരേല്‍പ്പ്
പഞ്ചവാദ്യം (പള്ളിപ്പുറം പുലിപ്ര ജയകുമാര്‍ & പാര്‍ട്ടി)
ആറാട്ട് വിളക്ക്, ആറാട്ട് സേവ
ആറാട്ടുകാണിക്ക
സ്പെക്ഷ്യല്‍ പാണ്ടിമേളം (പള്ളിപ്പുറം പുലിപ്ര ജയകുമാര്‍ & പാര്‍ട്ടി)