മുന്നറിയിപ്പ്

വെള്ളിമുറ്റം ക്ഷേത്രത്തേക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം തന്നെ വായ്‌മൊഴികളായി കേട്ടുവന്നിട്ടുള്ളതാണ്. പൊക്കണാരില്‍ കുടുംബശാഖകളായ പല്ലുവേലില്‍, പുതിയേടത്ത് ബ്രാഹ്മണീപറമ്പത്ത് തുടങ്ങിയവയുടെ പഴയ ഭാഗപ്പ്രമാണങ്ങളിലും ക്ഷേത്രവസ്തുക്കളെക്കുറിച്ചും, ഓരോ ശാഖക്കാരും നടത്തേണ്ട ചടങ്ങുകളെക്കുറിച്ചും സൂചനകളുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ വെബ്ബ്‌സൈറ്റിലെ വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി അവ ഞങ്ങളെ അറിയിക്കുക, അംഗീകാര്യമായവ തിരുത്തുകളോടെ പുന:പ്രസിദ്ധീകരിക്കുന്നതാണ്.

സമര്‍പ്പണം: വെള്ളിമുറ്റം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിനുവേണ്ടി പൊക്കണാരില്‍ കുടുംബശാഖയായ ബ്രാഹ്മണീ പറമ്പില്‍ പി.എന്‍. പരമേശ്വരക്കുറുപ്പ്